വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്തു
Dec 30, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 30/12/2015) മുന്നാട് പീപ്പിള്‍സ് കോളജില്‍ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്തു. ഇരിയ സ്വദേശിയും ആറാം സെമസ്റ്റര്‍ ബി.ബി.എം വിദ്യാര്‍ത്ഥിയുമായ മനോജിനെയാണ് വിദ്യാര്‍ത്ഥിനികള്‍ വുമണ്‍ സെല്ലില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ജനുവരി എട്ട് വരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
Keywords : SFI, Student, Suspension, Education, College, Kasaragod, Munnad College.
Keywords : SFI, Student, Suspension, Education, College, Kasaragod, Munnad College.