വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു
Aug 27, 2013, 21:15 IST
തെക്കില്‍: കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനം തെക്കില്‍ ഗവണ്മെന്റ് യു.പി സ്കൂളില്‍ പ്രശസ്ത നാടക കൃത്തും നോവലിസ്റ്റുമായ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. വിജയന് ശങ്കരംപാടി അവതരിപ്പിക്കുന്ന ഒറ്റയാന് എന്ന സോളോ ഡ്രാമ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല ഉദ്ഘാടനം ചെയ്തു.
തെക്കില്‍ ഗവണ്മെന്റ് യു.പി സ്കൂളിന്റെ സാഹിത്യ മാസിക പ്രകാശന കര്‍മം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഫൈജ അബൂബക്കര്‍ എസ്.എസ്.ജി ചെയര്മാന് ടി.എന്‍ അഹമ്മദ് ഹാജിക്ക് നല്കി നിര്‍വഹിച്ചു. കാസര്‍കോട് എ.ഇ.ഒ പി. രവീന്ദ്രനാഥന്‍ അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശംസുദ്ദീന്‍ തെക്കില്‍, വിനോദ് കുമാര്‍ പെരുമ്പള, എ.ജെ പ്രദീപ് ചന്ദ്രന്, അമീര്‍ തെക്കില്‍, പ്രിയ കെ, കെ. ദാമോദരന്‍, സി.വി. ഗിരിജ, രാജേഷ് കുമാര്‍, അബ്ദുല്‍ സലാം തെക്കില്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, School, Inauguration, Education, Kerala, Sahithya Vedi, President, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.