വിദ്യാഭ്യാസ പുരോഗതിക്ക് മഹല്ല് തലത്തിലുള്ള ബോധവല്‍ക്കരണം അനിവാര്യം: എ ജി സി ബഷീര്‍
Apr 28, 2016, 09:00 IST
മൊഗ്രാല്‍: (www.kasargodvartha.com 28/04/2016) നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മഹല്ല് തലത്തിലുള്ള ബോധവല്‍ക്കരണം അനിവാര്യമാണെന്നും ഇതിനായി മഹല്ല് കമ്മിറ്റികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. മൊഗ്രാലിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി രൂപം കൊണ്ട 'ടീം മൊഗ്രാല്‍' ടുഗെദര്‍ ഫോര്‍ എഡ്യുക്കേഷണല്‍ അഡ്വാന്‍സ്‌മെന്റ് ആന്‍ഡ് മോട്ടിവേഷന്‍ മൊഗ്രാല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ ചര്‍ച്ചയില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ സി ടി അബ്ദുല്‍ ഖാദര്‍ ക്ലാസെടുത്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ല്യാര്‍, വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളായ സി അബ്ദുല്ല മുസ്ലിയാര്‍, എം ഖാലിദ് ഹാജി, വി പി മുഹമ്മദ് ഹുസൈന്‍, സി എം ഹംസ, ബി അബ്ദുല്ലക്കുഞ്ഞി ഹാജി, പി ടി എ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ് മാന്‍, ടി എം ഷുഹൈബ്, സെഡ് എ മൊഗ്രാല്‍, അഷ്‌റഫ് പെര്‍വാട്, ഹമീദ് പെര്‍വാട്, അഷ്‌റഫ് ഫൈസി, അബ്ദുല്ല ഹില്‍ടോപ്, അബ്ദുല്‍ ഖാദര്‍, എം പി ഹംസ, സീതി മൊയിലാര്‍, ഖലീല്‍ മാസ്റ്റര്‍, ലത്വീഫ് ഉളുവാര്‍, സത്താര്‍ മാസ്റ്റര്‍, ടി കെ ജാഫര്‍, കെ പി മുഹമ്മദ്, മുഹമ്മദ് അബ്‌കോ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
'ടീം മൊഗ്രാല്‍' അംഗങ്ങളായ മാഹിന്‍ മാസ്റ്റര്‍, പി മുഹമ്മദ് നിസാര്‍, പി എ ആസിഫ്, ടി കെ അന്‍വര്‍, ഖാദര്‍ മാസ്റ്റര്‍, എസ് എ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശിഹാബ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Keywords : Education, Inauguration, Mogral, District Panchayat President AGC Basheer.