മൈന്‍ഡ് ലോട്ട് 2K15 ഒഫീഷ്യല്‍ ലോഞ്ചിംഗ് നടത്തി
Apr 17, 2015, 14:07 IST
പട്ട്‌ള: (www.kasargodvartha.com 17/04/2015) മൈന്‍ഡ് ലോട്ട് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റ്റുഡന്റ് സ്‌കില്‍ ഡെവെലപ്‌മെന്റ് പ്രോഗ്രാമിന്റെ (SSDP Mindlot 2K15) ഓഫീഷ്യല്‍ ലോഞ്ചിംഗ് മൈന്‍ഡ് ലോട്ട് എജുക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹനീഫ് കെ.എം ബംഗളൂരു ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ഓട്ടോബയോഗ്രഫി ക്ലോത്തിംഗ് ഡയറക്ടര്‍ ഹിഷാം ഷാജഹാന് നല്‍കി നിര്‍വഹിച്ചു. യുവ കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്ടഌ പട്ടഌയൂത്ത് ഫോറം പ്രതിനിധി ഷഫീഖ് പട്ടഌ പി.എ കോളജ് അസി. പ്രൊഫ. അബ്ദുല്‍ മജീദ് കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ തലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠന - വിജ്ഞാന - വിനോദ മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ടാണ് മൈന്‍ഡ് ലോട്ട് സ്റ്റുഡന്റ് സ്‌കില്‍ ഡെവെലപ്‌മെന്റ് പ്രോഗ്രാം നടക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Patla, Coaching, Class, 2K15, Official Launching.