മഴവില്‍ ക്ലബ്ബ് രൂപീകരിച്ചു
Jul 28, 2017, 20:00 IST
ദേളി: (www.kasargodvartha.com 28.07.2017) വിദ്യാര്‍ത്ഥികളില്‍ വിദ്യാഭ്യാസപരമായ മുന്നേറ്റവും സാമൂഹ്യ പ്രതിബദ്ധതയും ധാര്‍മിക ബോധവും സാക്ഷാല്‍കരിക്കുക എന്ന ലക്ഷ്യത്തിനായി സഅദിയ്യ ഹൈസ്‌ക്കൂളില്‍ മഴവില്‍ ക്ലബ്ബിന് തുടക്കമായി. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വാദിഖ് ആവളം മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മഴവില്‍ ക്ലബ്ബ് സന്ദേശ പ്രഭാഷണത്തിന് അബ്ദുര്‍ റഹ് മാന്‍ എരോല്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം, നാഗേഷ് മല്ലം, പി ടി എ പ്രസിഡന്റ് അഷറഫ് മേല്‍പ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മഴവില്‍ കേഡെറ്റ് രൂപീകരിച്ചു.
കണ്‍വീനര്‍ അബൂത്വാഹിര്‍ സഅദി വളാഞ്ചേരി, പ്രസിഡന്റ് മുഹ്‌സിന്‍, വൈസ് പ്രസിഡന്റ് ഷാഫി, ഷാദി മുഹ്‌യിദ്ദീന്‍, സെക്രട്ടറി സ്വഫ്‌വാന്‍, ജോയിന്റ് സെക്രട്ടറി നാഫി, ഷംസുദ്ദീന്‍, ഫിനാന്‍സ് സെക്രട്ടറി സല്‍മാന്‍ എന്നിവരെ തെരെഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Deli, Jamia-Sa-adiya-Arabiya, School, Education, Students, Mazhavil Club.