city-gold-ad-for-blogger

മദ്രസ പാഠപുസ്തകം വിതരണം ചെയ്തു

ഹിദായത്ത് നഗര്‍: (www.kasargodvartha.com 24.07.2017) ദാറുല്‍ ഹിദായ ക്യാമ്പയിന്‍ നിഴല്‍ 2017 ന്റെ ഭാഗമായി ഹിദായത്ത് നഗറിന്റെ പരിസര പ്രദേശത്തുള്ള ഏഴ് മദ്രസകളിലേക്കുള്ള പാവപെട്ട കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. ട്രസ്റ്റ് ബോര്‍ഡ് അംഗം ബി മുഹമ്മദലി ഹയാത്തുല്‍ ഇസ്ലാം മദ്രസ ചെട്ടുംകുഴി സദര്‍ മുഅല്ലിം അഷ്‌റഫ് ഹനീഫി മൗലവിക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

മദ്രസ പാഠപുസ്തകം വിതരണം ചെയ്തു


ഫത്താഹ് നഗര്‍, ഉളിയത്തടുക്ക, നാഷണല്‍ നഗര്‍, ചെട്ടുംകുഴി, ഇര്‍ഷാദ് നഗര്‍, കടംമ്പട്ട, കോപ്പ എന്നീ മദ്രസകള്‍ക്കാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്. ദാറുല്‍ ഹിദായ മീഡിയ കണ്‍വീനര്‍ ബഷീര്‍ ബി ടി റോഡ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Madrasa, Students, Book, Religion, Education, Darul Hidaya.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia