പ്ലസ്ടു വിജയികളെ അയല്‍ സഭ അനുമോദിച്ചു
Jun 27, 2016, 09:36 IST
മുളിയാര്‍: (www.kasargodvartha.com 27.06.2016) പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ബോവിക്കാനം തേജസ് കോളനിയിലെ കിരണ്‍ ബി സികുമാരന്‍, മികച്ച വിജയം നേടിയ ഹരിത കൃഷ്ണന്‍ ചേടിക്കാല്‍, ലക്ഷ്മി മധു കോടി എന്നിവരെ തെക്കെ പള്ള, തേജസ് കോളനി, ബോവിക്കാനം അയല്‍ സഭാ യോഗം അനുമോദിച്ചു.
പ്രസിഡണ്ട് ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടി ശാന്തിനി ദേവി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷെരീഫ് കൊടവഞ്ചി ക്ലാസെടുത്തു. കൃഷ്ണന്‍ ചേടിക്കാല്‍,
ഹസൈന്‍ മാസ്റ്റര്‍, സീത പ്രസംഗിച്ചു.
Keywords : Students, Felicitated, Muliyar, Education, Plus Two Exam.