പാറക്കടവ് ബാലകൃഷ്ണന്‍ സ്മാരക സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു
Aug 16, 2014, 14:33 IST
മാങ്ങാട്: (www.kasargodvartha.com 16.08.2014) ബാര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രസിഡന്റും ഉദുമ പഞ്ചായത്തംഗവുമായിരുന്ന പാറക്കടവ് ബാലകൃഷ്ണന്റെ സ്മരണയ്ക്ക് ഡിവൈഎഫ്‌ഐ ബാര വില്ലേജ് കമ്മിറ്റി ഏര്‍പെടുത്തിയ സ്വര്‍ണമെഡല്‍ വിതരണം ചെയ്തു. ബാര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉന്നത വിജയം നേടിയ തസ്‌ലിമ, നിധിന്‍കുമാര്‍, ശ്രീതി പി ഗോപാല്‍, എ.ശരത് എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി സ്വര്‍ണ മെഡല്‍ നല്‍കി.
വി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകരായ യൂബ്ഖാന്‍, ചന്ദ്രന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം,വിജയന്‍, പിടിഎ പ്രസിഡന്റുമാരായ കെ.സന്തോഷ്‌കുമാര്‍, കെ.രത്‌നാകരന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് ബാര സ്വാഗതം പറഞ്ഞു.
Also Read:
ജിദ്ദയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയും ചെറുമകളും മരിച്ചു
Keywords: Mangad, school, Education, Kasaragod,
Advertisement: