പയറുകള്‍ കൊണ്ട് കേരളം
Nov 1, 2016, 09:36 IST
(www.kasargodvartha.com 1/11/2016) അന്താരാഷ്ട്ര പയര്‍ വര്‍ഷത്തില്‍ കേരളത്തിന്റെ 60 -ാം പിറവി ദിനമായ നവംബര്‍ ഒന്നിന് വ്യത്യസ്ത തരം പയറുകള്‍ കൊണ്ട് കോട്ടൂര്‍ കെ എ എല്‍ പി സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച കേരളത്തിന്റെ മാപ്പ്.