ടീച്ചേഴ്‌സ് ട്രൈനിംഗ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Jul 16, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 16/07/2016) പ്രീ- പ്രൈമറി ടീച്ചേഴ്‌സ് ട്രൈനിംഗ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരളാ എഡുക്കേഷന്‍ കൗണ്‍സില്‍ മുഖേന പാന്‍ടെക്ക് നടത്തിയ കോഴ്‌സില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കെല്ലാം പ്ലേസ്‌മെന്റെ് ലഭിച്ചിട്ടുണ്ട്.
അധ്യാപകരായ കെ വി ലിഷ, വിജിത എ കെ, പ്രീജ എ എന്നിവര്‍ സംസാരിച്ചു. ഹേമാംബിക കെ സ്വാഗതവും ലിജിന പി വി നന്ദിയും പറഞ്ഞു.
Keywords : Teachers, Training, Certificates, Inauguration, Kookanam-Rahman, Education.
അധ്യാപകരായ കെ വി ലിഷ, വിജിത എ കെ, പ്രീജ എ എന്നിവര്‍ സംസാരിച്ചു. ഹേമാംബിക കെ സ്വാഗതവും ലിജിന പി വി നന്ദിയും പറഞ്ഞു.
Keywords : Teachers, Training, Certificates, Inauguration, Kookanam-Rahman, Education.