ജെംസ് ഇംഗ്ലീഷ് സ്‌കൂള്‍ യു കെ ജി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
Mar 27, 2016, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/03/2016) തൃക്കരിപ്പൂര്‍ ജെംസ് ഇംഗ്ലീഷ് സ്‌കൂളിലെ യു കെ ജി ക്ലാസുകളില്‍ നിന്നും ഒന്നാം ക്ലാസിലേക്ക് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. സയ്യിദ് മഹ് മൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു.
താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. പി വി അഹ് മദ് ശരീഫ് ഹാജി, അബ്ദുന്നാഫിഅ് അസ്അദി, അശ്‌റഫ് നങ്ങാരത്ത്, സുബൈര്‍ ഖാസിമി, സലീം ചന്തേര, സുഫൈദ് ഹുദവി, റാഷിദ് ഹുദവി, അബ്ദുര്‍ റഹ് മാന്‍ മൗലവി, ഹസൈനാര്‍ ഹാജി മണിയനൊടി പങ്കെടുത്തു. താജുദ്ദീന്‍ വെള്ളാപ്പ് സ്വാഗതവും സഈദ് ദാരിമി നന്ദിയും പറഞ്ഞു.
Keywords : Trikaripure, School, Education, Students, Certificates, JEMS, Dr. Qatar Ibrahim Haji.