ചെര്‍ക്കളത്തിന് പൗരാവലിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു
Apr 24, 2015, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 24/04/2015) കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മതരംഗങ്ങളില്‍ നിറ സാന്നിധ്യമായി വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് പൗരാവലി ആദരിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സ്‌നേഹാദരം കുഞ്ഞാലിക്കുട്ടി ചെര്‍ക്കളത്തിന് സമര്‍പ്പിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആദരണ സമിതി ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുര്‍ റഹ്മാന്‍ മംഗളപത്രം സമര്‍പ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ബി.ജെ.പി. മുന്‍ സംസ്ഥാനപ്രസിഡണ്ട് സി.കെ. പത്മനാഭന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.രമേശ്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ.വര്‍ഗീസ്, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ശരീഫ്, ഖത്തര്‍ കെ.എം.സി.സി. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഡോ. എം.പി.ഷാഫി ഹാജി, മസ്‌ക്കറ്റ് കെ.എം.സി.സി. പ്രസിഡണ്ട് സി.കെ.വി. യൂസുഫ് പ്രസംഗിച്ചു.
ചെര്‍ക്കളം അബ്ദുല്ല മറുപടി പ്രസംഗം നടത്തി. ഷാഫി എ. നെല്ലിക്കുന്ന് വരച്ച ചിത്രം ചെര്‍ക്കളത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി സമ്മാനിച്ചു. ആദരണ സമിതി ട്രഷറര്‍ സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി നന്ദി പറഞ്ഞു.

Also Read:
സൗന്ദര്യത്തില്‍ അസൂയ: സുന്ദരിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Keywords: Cherkalam Abdulla, kasaragod, Education, Political party, Minister, inauguration, kunjalikkutty, political leaders, respected,NA Nellikkunnu,presided.
Advertisement:
Advertisement: