ഗൂഗിളിന്റെ അംഗീകാരം നേടിയ നളിന്‍ സത്യന് സഅദിയയില്‍ അനുമോദനം
Oct 10, 2014, 15:34 IST
ദേളി: (www.kasargodvartha.com 10.10.2014) ആറ് അക്ഷരങ്ങള്‍ മാത്രമുള്ള കമ്പ്യൂട്ടര്‍ കീബോര്‍ഡ് നിര്‍മിച്ച് ഗൂഗിളിന്റെ അംഗീകാരം നേടിയ സഅദിയ കോളജ് വിദ്യാര്‍ത്ഥി നളിന്‍ സത്യനെ സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അനുമോദനം. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് സിദ്ദീഖി ഉപഹാരം നല്‍കി. കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, സി.എന്‍ ജഅ്ഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബ്രെയില്‍ ലിപിയുടെ സങ്കേതിക വിദ്യ ഉപയോഗിച്ചാണ് കാസര്‍കോട് വിദ്യാനഗറിലെ നളിന്‍ സത്യന്‍ പുതിയ സോഫ്റ്റ്‌വെയര്‍ കണ്ടുപിടിച്ചത്. ഗൂഗിളില്‍ നിന്നും അംഗീകാരത്തോടൊപ്പം ഏഴുലക്ഷം രൂപയുടെ സ്‌റ്റൈപ്പന്റും നളിനെ തേടിയെത്തിയിരിക്കുകയാണ്.

Related News:
ആറക്ഷരം മാത്രമുള്ള കീബോര്‍ഡ്; നളിന് ഗൂഗിളിന്റെ അംഗീകരവും, 7 ലക്ഷം രൂപയും
Keywords : Kasaragod, Kerala, Education, Computer, Chalanam, Jamia-Sa-adiya-Arabiya, College, Student, Nalin Sathya.