കുടിവെള്ള ടാങ്ക് നല്‍കി
Aug 1, 2015, 08:00 IST
(www.kasargodvartha.com 01/08/2015) തെക്കില്‍ വെസ്റ്റ് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ എല്ലാ ക്ലാസ് റൂമിലേക്കും വാര്‍ഡ് മെമ്പര്‍ സുഫൈജ അബൂബക്കര്‍ സംഭാവനയായി നല്‍കുന്ന കുടിവെള്ള ടാങ്ക് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല പി.ടി.എ പ്രസിഡണ്ട് അമീര്‍ തെക്കിലിന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.
Keywords : Kasaragod, Kerala, School, Education, PTA, Dirty Water, Chalanam, Thekkil West school.