കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ കായിക താരങ്ങളെ അനുമോദിച്ചു
Dec 9, 2015, 09:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 08/12/2015) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍കോളജ് അത്‌ലറ്റിക്‌സില്‍ പുരുഷവിഭാഗം ചാമ്പ്യന്മാരായ കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ കായിക താരങ്ങളെ കോളജ് യൂണിയന്‍ അനുമോദിച്ചു.
ചെയര്‍മാന്‍ സഹദ് പി.എസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശിവരാമ, കായിക അധ്യാപിക സിനി ചാക്കോ, മുന്‍ ചെയര്‍മാന്‍ സയ്യിദ് ത്വാഹ, ഷിജോ പി. ജോണ്‍, ദീപിക രാജ്, സാഹിസ് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി മുനവ്വര്‍ സാഹിദ് നന്ദി പറഞ്ഞു.
Keywords : Vidya Nagar, Kasaragod, Kerala, Felicitated, Govt.college, Students, Sports, Education, Sports players felicitated.
Keywords : Vidya Nagar, Kasaragod, Kerala, Felicitated, Govt.college, Students, Sports, Education, Sports players felicitated.