city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇംഗ്ലീഷ് പഠന ശില്‍പശാല നടത്തി

ഉദുമ: (www.kasargodvartha.com 25.09.2017) ഇംഗ്ലീഷ് ഭാഷ മധുരമാക്കാനും ലഘൂകരിക്കാനും എന്ന ലക്ഷ്യത്തോടെ ഉദുമ ഇസ്‌ലാമിയ എ എല്‍ പി സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ഇംഗ്ലീഷ് പഠന ശില്‍പശാല സംഘടിപ്പിച്ചു. പി ടി എയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ റിട്ട. ഇംഗ്ലീഷ് പ്രൊഫസറും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രൊഫസറുമായ ഡോ: സാഹിറ റഹ് മാന്‍ ക്ലാസെടുത്തു.

പി ടി എ പ്രസിഡന്റ് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. എ ഗീത സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് ഷംസു ബങ്കണ, എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, മദര്‍ പി ടി എ പ്രസിഡന്റ് എം എം മുനീറ, അധ്യാപികമാരായ രജനി, ഗായത്രി, പ്രേമലത, ഹസീന സംബന്ധിച്ചു.

ഇംഗ്ലീഷ് പഠന ശില്‍പശാല നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, School, Programme, Inauguration, Students, Education, Workshop.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia