അടുക്കത്ത് ബയലില്‍ മതപ്രഭാഷണം തുടങ്ങി
Nov 25, 2012, 22:55 IST
മജ്ലിസ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ട്രസ്റ്റിന്റെ
10-ാം വാര്‍ഷിക സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി
ചെയര്മാന് അല്‍ഹാജ് ബാപ്പു മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു.
|
തുടര്‍ന്ന് പ്രഭാഷണവും നടന്നു. ഡിസംബര്‍ രണ്ടുവരെ നീണ്ടു നില്ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ബാങ്ക് വിളി മത്സരം, ഖുര്‍ആന്‍ വിസ്മയ വിരുന്ന് എന്നിവയും നടക്കും.
Keywords: Adkathbail, Competition, kasaragod, Education, Inaugration, T.KM Bava Musliyar, Qurhan, Kerala, Ahmad Kabeer, Majlis Educational and Charitable Trust, Anniversary, Majlis Islamic Sermon