യൂത്ത് ലീഗ് ദിനം: മുനിസിപ്പല്‍ കമ്മിറ്റി വിദ്യാഭ്യാസ സഹായം വിതരണം ചെയ്യും
Jul 28, 2013, 09:30 IST
കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് ദിനമായ ജൂലൈ 30 ന് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സമൂഹ നോമ്പുതുറയും വിദ്യാഭ്യാസ ധനസഹായ വിതരണവും നടത്തും. വൈകിട്ട് നാലരയ്ക്ക് കാസര്‍കോട് മാര്‍ക്കറ്റ് റോഡിലുള്ള മുനിസിപ്പല്‍ ലീഗ് ഹൗസില്‍ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ അനുസ്മരണവും തുടര്‍ന്ന് സമൂഹ നോമ്പ് തുറയും നടക്കും.
യൂത്ത്‌ലീഗ് ദിനത്തിന്റെ ഭാഗമായി നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗര്‍ ശാഖാ കമ്മിറ്റി നിര്‍ധന യുവതികള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യും. വിവിധ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണ, ബോധവല്‍ക്കരണ, അനുസ്മരണ, റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തും. പരിപാടി വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് ഖാലിദ് പച്ചക്കാടും ജനറല്‍ സെക്രട്ടി സഹീര്‍ ആസിഫും അഭ്യര്‍ത്ഥിച്ചു.

Keywords : Kasaragod, Youth League, Kerala, Education, Ifthar Meet, Youth League Day, July 30, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.