നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി യൂത്ത് ലീഗ്
Aug 17, 2014, 15:15 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17.08.2014) നിര്‍ധനരായ മദ്രസ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി. കുന്നില്‍ ശാഖാ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് 10 മദ്രസ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കിയത്.
14-ാം വാര്‍ഡ് ലീഗ് കണ്‍വെന്‍ഷനില്‍ ധനസഹായം യൂത്ത് ലീഗ് നേതാക്കള്‍ മണ്ഡലം ലീഗ് സെക്രട്ടറി എ.എ. ജലീലിനെ ഏല്‍പ്പിച്ചു. മൊയ്തീന്‍ കല്ലങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മുനീര്‍ ഹാജി കമ്പാര്‍, കെ.എം. അബൂബക്കര്‍ ഹാജി കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കൈ, അഡ്വ. പി.എ. ഫൈസല്‍, സിദ്ദീഖ് ബേക്കല്‍, കെ.ബി. ഇബ്രാഹിം ഹാജി, മുഹമ്മദ് കല്ലങ്കൈ, മൊയ്തീന്‍ റഹ്മത്ത്, ബി.ഐ. സിദ്ദീഖ്, ആരിഫ് എടച്ചേരി, ഇ.കെ. സിദ്ദീഖ്, അര്‍ഷാഖ് കുന്നില്‍, കെ.ബി. അഷ്‌റഫ്, മാഹിന്‍ കുന്നില്‍, അബ്ദുല്‍ റഹ്മാന്‍ കല്ലങ്കടി, മുഹമ്മദ് ഖത്തര്‍, സത്താര്‍ ബാപ്പുട്ടി, സഹീർ അർജാൽ, നിസാർ കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു
കണ്‍വെന്‍ഷന്‍ ലീഗ് മണ്ഡലം സെക്രട്ടറി എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Mogral Puthur, Youth League, Madrasa, Kerala, Education, Students.