city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാ­ട്ടര്‍ ക­ള­റിം­ഗ് മത്സ­രം: വി­ഷ്­ണു­പ്രി­യ­യ്­ക്ക് ഒന്നാം സ്ഥാനം

വാ­ട്ടര്‍ ക­ള­റിം­ഗ് മത്സ­രം: വി­ഷ്­ണു­പ്രി­യ­യ്­ക്ക് ഒന്നാം സ്ഥാനം
നീ­ലേ­ശ്വരം: ചൈല്‍ഡ് ലൈന്‍ സേ ദോസ്തി പ്രോഗ്രാ­മിന്റെ ഭാഗ­മായി സംഘ­ടി­പ്പിച്ച വാട്ടര്‍ കള­റിംഗ് മത്സ­ര­ത്തില്‍ വിഷ്ണു­പ്രി­യ­യ്ക്ക് ഒന്നാം സ്ഥാ­നം ല­ഭിച്ചു. ബാ­ലവേ­ല എ­ന്ന­താ­യി­രു­ന്നു മ­ത്സ­ര­വി­ഷ­യം.

ചെല്‍­ഡ് ലൈ­നി­ന്റെയും വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­ന്റെയും സം­യു­ക്താ­ഭി­മു­ഖ്യ­ത്തില്‍ നീ­ലേ­ശ്വ­രം രാ­ജാ­സ് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രു­ന്നു മത്സ­രം ന­ട­ത്തി­യത്. അ­മ്പല­ത്ത­റ ഗ­വണ്‍­മെന്റ് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­നി­യും അ­മ്പല­ത്ത­റ സ്വ­ദേ­ശി­നി­യു­മാ­ണ് വി­ഷ്­ണു­പ്രിയ.

വാ­ട്ടര്‍ ക­ള­റിം­ഗ് മത്സ­രം: വി­ഷ്­ണു­പ്രി­യ­യ്­ക്ക് ഒന്നാം സ്ഥാനം
വി­ഷ്­ണു­പ്രി­യ വരച്ച ചിത്രം

Keywords: Water color, Nileshwaram, kasaragod, Kerala, Child Line, Competition, child-labour, Education, Ambalathara, Student, Painting, Vishnupriya, Govt. Higher Secondary School, Vishnupriya gets first place in water coloring competition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia