ഫാര്‍മക്കോളജിയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി വിനീത മേലത്ത്
Aug 1, 2019, 18:39 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2019) രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബംഗളൂരുവില്‍ നിന്നും ഫാര്‍മക്കോളജിയില്‍ ബിരുദാനന്തരബിരുദം ഉന്നത മാര്‍ക്കോടെ കരസ്ഥമാക്കി നാടിന് അഭിമാനമായി വിനീത മേലത്ത്. പറമ്പ് കെ കെ നിവാസില്‍ പി ഗോപാലന്‍ നായര- പുഷ്പലത ദമ്പതികളുടെ മകളാണ്.
കരിച്ചേരി ഗവ. യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. വിനീതയെ നാട്ടുകാരും സുഹൃത്തുക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
കരിച്ചേരി ഗവ. യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. വിനീതയെ നാട്ടുകാരും സുഹൃത്തുക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Education, Karicheri, Vineetha Melath got higher mark in Pharmacology
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Education, Karicheri, Vineetha Melath got higher mark in Pharmacology
< !- START disable copy paste -->