city-gold-ad-for-blogger

അവധിക്കാല ഇസ്‌ലാമിക് പഠന ക്യാമ്പ് 15 മുതല്‍ 24 വരെ

കാസര്‍കോട്:(www.kasargodvartha.com 09.04.2014) ഹൈസ്‌കൂള്‍ ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള അവധിക്കാല പഠന ക്യാമ്പ് ഈ മാസം 15 മുതല്‍ 24 വരെ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. വിജ്ഞാനവും വിനോദവും ഒത്തു ചേരുന്ന രൂപത്തിലാണ് പഠന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്.

ക്യാമ്പില്‍ ഖുര്‍ആന്‍ പഠനം, അനുഷ്ഠാന പഠനം, ചരിത്ര വിശകലനം, പ്രാര്‍ഥനാ പഠനം, ധാര്‍മിക ശിക്ഷണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9947298565,7736132158 എന്ന നമ്പറില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ സി.എ. മൊയ്തീന്‍ കുഞ്ഞി അറിയിച്ചു.
അവധിക്കാല ഇസ്‌ലാമിക് പഠന ക്യാമ്പ് 15 മുതല്‍ 24 വരെ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

Keywords:  Malayalam News, Kasaragod, Islam, Class, Study class, Training Class, Students, Education, quran-class, Qurhan, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia