അവധിക്കാല ഇസ്‌ലാമിക് പഠന ക്യാമ്പ് 15 മുതല്‍ 24 വരെ
Apr 9, 2014, 18:19 IST
കാസര്‍കോട്:(www.kasargodvartha.com 09.04.2014) ഹൈസ്‌കൂള്‍ ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള അവധിക്കാല പഠന ക്യാമ്പ് ഈ മാസം 15 മുതല്‍ 24 വരെ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. വിജ്ഞാനവും വിനോദവും ഒത്തു ചേരുന്ന രൂപത്തിലാണ് പഠന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്.
ക്യാമ്പില്‍ ഖുര്‍ആന്‍ പഠനം, അനുഷ്ഠാന പഠനം, ചരിത്ര വിശകലനം, പ്രാര്‍ഥനാ പഠനം, ധാര്‍മിക ശിക്ഷണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9947298565,7736132158 എന്ന നമ്പറില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടക സമിതി കണ്‍വീനര്‍ സി.എ. മൊയ്തീന്‍ കുഞ്ഞി അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു
Keywords: Malayalam News, Kasaragod, Islam, Class, Study class, Training Class, Students, Education, quran-class, Qurhan,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍