എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ ഉപഹാരം
May 5, 2016, 10:35 IST
മേല്‍പറമ്പ്: (www.kasargodvartha.com 05.05.2016) എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൈനോത്തെ ഫാത്വിമത്ത് റാഫിദ, പള്ളിപ്പുറത്തെ അശ്വിത എന്നിവര്‍ക്ക് യുണൈറ്റഡ് കൈനോത്ത് ഉപഹാരം നല്‍കി. യുണൈറ്റഡ് കൈനോത്ത് ഗള്‍ഫ് കമ്മിറ്റി പ്രസിഡണ്ട് ആഷിഖ് സി എ ഉപഹാരം സമര്‍പ്പിച്ചു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ നിയാസ് തങ്ങള്‍, അജ്‌സല്‍ സബ്ഹാന്‍, ഹനീഫ് ബ്ലു സ്‌ക്വയര്‍, നിയാസ് കുന്നരിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുടെ തുടര്‍ പഠനത്തിനു എല്ലാ വിധ ആശംസകളും ക്ലബ്ബിന്റെ പിന്തുണയും ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു.
Keywords : SSLC, Students, Education, Winners, Melparamba, United Kainoth.