ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
Aug 17, 2014, 14:55 IST
ഉദിനൂര്‍: (www.kasargodvartha.com 17.08.2014) ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവില്‍ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ചികില്‍സാ സഹായങ്ങള്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞികൃഷ്ണന്‍ വിതരണം ചെയ്തു. പി. ജനാര്‍ദ്ദനന്‍, പി. ജഗദീശന്‍, സുമതി മാടക്കാല്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, ഡി.ഇ.ഒ സൗമിനി കല്ലത്ത്, ടി.വി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.പി. കരുണാകരന്‍ സ്വാഗതവും എ. വിജയന്‍ നന്ദിയും പറഞ്ഞു.
Also Read:
ഭര്‍ത്താവ് നാല് കെട്ടിയത് ഭാര്യയറിഞ്ഞത് ഫേസ്ബുക്കിലൂടെ
Keywords: Kasaragod, Udinoor, school, Building, Education, inauguration, P.P Shyamala Devi, Udinoor school new building inaugurated.
Advertisement: