city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗീകാരമില്ലാത്ത രണ്ട് സ്‌കൂളുകള്‍ പൂട്ടി; 91 സ്‌കൂളുകള്‍ക്ക് നോട്ടീസ്

കാസര്‍കോട്: (www.kasargodvartha.com 30/05/2017) ജില്ലയില്‍ അംഗീകരികാരമില്ലാത്ത രണ്ട് സ്‌കൂളുകള്‍ പൂട്ടി. ഹൊസ്ദുര്‍ഗ്് ഉപജില്ലയിലെ നീലേശ്വരം ചിറപ്പുറം ജീവന്‍വിദ്യാ നേഴ്‌സറി ആന്‍ഡ് എല്‍ പി സ്‌കൂളും കാസര്‍കോട് ജില്ലയിലെ പെര്‍ളടുക്കം വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളുമാണ് പൂട്ടിയത്. ജില്ലയിലെ നിരവധി സ്‌കൂളുകള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഹൊസ്ദുര്‍ഗ് ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ജീവന്‍ വിദ്യാ നേഴ്‌സറി ആന്‍ഡ് എല്‍പി സ്‌കൂള്‍ ചിറപ്പുറം, സരസ്വതി വിദ്യാലയം പള്ളിക്കര നീലേശ്വരം, ടി എസ് തിരുമുമ്പ് സ്മാരക സ്‌കൂള്‍ പടിഞ്ഞാറ്റംകൊഴുവല്‍, ജമാ അത്ത് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കോട്ടപ്പുറം, ശ്രീ നാരായണ ഇംഗഌഷ് മീഡിയം സ്‌കൂള്‍ തീര്‍ത്ഥങ്കര, വിവേകാനന്ദ വിദ്യാമന്ദിരം കാഞ്ഞങ്ങാട്, ബി സി കുഞ്ഞമ്പു മെമ്മോറിയല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ കാഞ്ഞങ്ങാട്, ശ്രീ നാരായണ ഇംഗഌഷ് മീഡിയം സ്‌കൂള്‍ കൊവ്വല്‍പള്ളി, ഇബൈനൈസര്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ പാണത്തൂര്‍, വിവേകാനന്ദ വിദ്യാലയം പാണത്തൂര്‍, സരസ്വതി വിദ്യാമന്ദിര്‍ ചാമുണ്ഡിക്കുന്ന് പനത്തടി, ശ്രീ ശങ്കര വിദ്യാമന്ദിര്‍ പേരടുക്കം കള്ളാര്‍, ശ്രീ വേദവ്യാസ വിദ്യാലയം അയ്യങ്കാവ്, സരസ്വതി വിദ്യാലയം പൊടവനടുക്കം, മേരിക്യൂന്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ കോടോം, ഹോളി സ്പിരിറ്റ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കോടോം, മഹാത്മ ഇംഗഌഷ് മീഡിയം സ്‌കൂള്‍ ഇരിയ, വൃന്ദാവന്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ നന്ദാപുരം മടിക്കൈ, ബ്രില്യന്റ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കടിഞ്ഞിമൂല, സ്പ്രിങ് ഡെയ്ല്‍ പബഌക് സ്‌കൂള്‍ ബങ്കളം, സദ്ഗുരു പബഌക് സ്‌കൂള്‍ പേരൂര്‍, ഡിവൈന്‍ പ്രൊവിഡന്റ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര നീലേശ്വരം. www.kasargodvartha.com

അംഗീകാരമില്ലാത്ത രണ്ട് സ്‌കൂളുകള്‍ പൂട്ടി; 91 സ്‌കൂളുകള്‍ക്ക് നോട്ടീസ്

കാസര്‍കോട് ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ഗ്രീന്‍വേളായ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക, ഹരിശ്രീ വിദ്യാലയ, ഐഡിയല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, ഇടുവങ്കാല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, ലുലു ഇംഗഌഷ് മീഡിയം സ്‌കൂള്‍, നാഷണല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ കീഴൂര്‍, പൊവ്വല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, പ്രൊവിഡന്റ്‌സ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ ബോവിക്കാനം, ജമാ അത്ത് ഇംഗഌഷ് മീഡിയം സ്‌കൂള്‍ പെരുമ്പള, സരസ്വതി വിദ്യാലയ, സരസ്വതി വിദ്യാലയം ബോവിക്കാനം, ശ്രീ ലക്ഷ്മി വെങ്കിടേഷ് വിദ്യാലയ, ടാഗോര്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, യൂണിവേഴ്‌സല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, വിശ്വജ്ഞാന്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, പീസ് പബഌക് സ്‌കൂള്‍, അല്‍അമീന്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ ചെങ്കള, അല്‍അമീന്‍ പബഌക് സ്‌കൂള്‍, അല്യാസ് എസ്എസ്പി, സിഎഫ്എസ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കുറ്റിക്കോല്‍, ചിന്മയ വിദ്യാലയ, ഗ്രീന്‍വാലി ഇംഗഌഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക, ഇഖ്‌റാഹ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കൊല്ലമ്പാടി, ജമാ അത്ത് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കല്ലടക്കുറ്റി, മൊഫാത്സ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ ഇസത്ത് നഗര്‍, നേതാജി ഇംഗഌഷ് മീഡിയം സ്‌കൂള്‍ കുണ്ടംകുഴി, സെന്റ് തോമസ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കൊല്ലങ്കാന, നൂറുല്‍ ഹുദ ഇംഗഌഷ് മീഡിയം സ്‌കൂള്‍, സന്ദേശം ഇംഗഌഷ് മീഡിയം സ്‌കൂള്‍, ശാലിയം ഇംഗഌഷ് മീഡിയം സ്‌കൂള്‍ ബേവിഞ്ച, ശ്രീ വിഷ്ണു വിദ്യാലയം, വിവേകാനന്ദ ഇംഗഌഷ് മീഡിയം സ്‌കൂള്‍ പെര്‍ലടുക്ക. www.kasargodvartha.com

ചെറുവത്തൂര്‍ ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: വിവേകാനന്ദ ഇംഗഌഷ് മീഡിയം സ്‌കൂള്‍ ചീമേനി, യുനീക് ഇംഗഌഷ് മീഡിയം സ്‌കൂള്‍ ചീമേനി, കേംബ്രിഡ്ജ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ ചെറുവത്തൂര്‍, കരക്കക്കാവ് ഇംഗഌഷ് മീഡിയം സ്‌കൂള്‍,  ലിറ്റില്‍ ബേഡ്‌സ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കൊവ്വല്‍, ടി എസ് തിരുമുമ്പ് സ്മാരക വിദ്യാലയം നടക്കാവ്, ചക്രപാണി ഇംഗഌഷ് മീഡിയം സ്‌കൂള്‍ തൃക്കരിപ്പൂര്‍, മഹ് മൂദിയ ഇംഗഌഷ് മീഡിയം സ്‌കൂള്‍ തൃക്കരിപ്പൂര്‍, ശ്രീനാരായണ ഇംഗഌഷ് മീഡിയം സ്‌കൂള്‍ തങ്കയം, പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയിറ്റി, സെന്റ് ജോസഫ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ മട്ടലായി, ജെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയിറ്റി. www.kasargodvartha.com

ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: മഹാത്മ ഇംഗഌഷ് മീഡിയം സ്‌കൂള്‍ പരപ്പ, മദര്‍ അലക്‌സിയ ഇംഗഌഷ് മീഡിയം സ്‌കൂള്‍ ചായ്യോത്ത്, ഭാരതീയ വിദ്യാമന്ദിരം പുങ്ങംചാല്‍, സെന്റ് ജോസഫ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ മണ്ഡപം, ഹോളിഫാമിലി ഇംഗഌഷ് മീഡിയം സ്‌കൂള്‍ കടുമേനി. www.kasargodvartha.com

ബേക്കല്‍ ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ചാച്ച ഇംഗഌഷ് മീഡിയം സ്‌കൂള്‍ അജാനൂര്‍, ലിറ്റില്‍ സ്റ്റാര്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ ചാമുണ്ഡിക്കുന്ന് രാവണീശ്വരം, ശ്രീ കുറുംബ ഇംഗഌഷ് മീഡിയം സ്‌കൂള്‍ അജാനൂര്‍ കടപ്പുറം, ലിറ്റില്‍ ബേര്‍ഡ്‌സ് ഇംഗഌഷ് മീഡിയം സ്‌കൂള്‍ കാരക്കുഴി വെള്ളിക്കോത്ത്. www.kasargodvartha.com

മഞ്ചേശ്വരം ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പാവൂര്‍, ഗ്രേറ്റ് ഇന്ത്യ ഇംഗഌഷ് മീഡിയം സ്‌കൂള്‍ കുച്ചിക്കാട് കുഞ്ചത്തൂര്‍, കുന്നില്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ മഞ്ചേശ്വരം, സ്പൂര്‍ത്തി വിദ്യാനികേതന്‍, ബ്രില്യന്റ് ഇംഗഌഷ് മീഡിയം സ്‌കൂള്‍, പീസ് പബഌക് സ്‌കൂള്‍ ഹൊസങ്കടി, സെന്റ്‌മേരീസ് സ്‌കൂള്‍ കാളിയൂര്‍, ചേരാല്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍ ബായാര്‍, പ്രശാന്തി വിദ്യാനികേതന്‍, അല്‍മദീന ഇംഗഌഷ് മീഡിയം സ്‌കൂള്‍ പൈവളിഗെ, ശ്രീരാമകൃഷ്ണ വിദ്യാലയ, ലത്തീഫിയ ഇംഗഌഷ് മീഡിയം സ്‌കൂള്‍, സദ്ഗുരു എസ്എന്‍വിപി കൊണ്ടേവൂര്‍, ട്വിന്‍ഗിള്‍ ഇംഗഌഷ് മീഡിയം സ്‌കൂള്‍, ്രൈകസ്റ്റ് കിങ്, മഹാലിംഗേശ്വര വിദ്യാനികേത സ്‌കൂള്‍. www.kasargodvartha.com 

കുമ്പള ഉപജില്ലയില്‍ നോട്ടീസ് നല്‍കിയ സ്‌കൂളുകള്‍: ബാലഭാരതി സ്‌കൂള്‍ പെര്‍ള, പി ബി എം ഇംഗഌഷ് മീഡിയം സ്‌കൂള്‍ കൊറേക്കാന. www.kasargodvartha.com

Credits in Desabhimani

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, School, District, News, Kerala, Notice, Two unrecognised school closed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia