city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സെർവീസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ്‌ നൽകണം; ഇല്ലെങ്കിൽ പ്രക്ഷോഭം: അഡ്വ. കെ ശ്രീകാന്ത്

കാസർകോട്: (www.kasargodvartha.com 13.02.2021) അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സെർവീസുകളിൽ വിദ്യാർഥികൾക്ക് ഉടൻ യാത്രാ ഇളവ്‌ നൽകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സെർവീസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ്‌ നൽകണം; ഇല്ലെങ്കിൽ പ്രക്ഷോഭം: അഡ്വ. കെ ശ്രീകാന്ത്

കാസർകോട് - മംഗളൂരു റൂടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സെർവീസ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മൂലം വിദ്യാര്‍ത്ഥികള്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. കോവിഡ് നിയന്ത്രണവിധേയമായതോടെ ഒട്ടുമിക്ക കലാലയങ്ങളിലും ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. സാധാരണക്കാരായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ബസ് യാത്ര വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. അതിനാൽ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, BJP, Adv. Srikanth, KSRTC, Education, Students, Travel concessions should be given to students on inter-state KSRTC services: Adv. K Srikanth.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia