വ്യാഴാഴ്ച കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
Jul 3, 2013, 16:16 IST
കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കെടുതി മൂലം കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര വിദ്യാലയം, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവയ്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
Keywords: Education, Rain, School, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.