city-gold-ad-for-blogger

എസ്.എസ്.എല്‍.സിയില്‍ നഷ്ടപ്പെട്ട നൂറുമേനി സേ പരീക്ഷയില്‍ തളങ്കര സ്‌കൂളിന് തിരിച്ചുകിട്ടി

തളങ്കര: (www.kasargodvartha.com 06.06.2014) എസ്.എസ്.എല്‍.സി പരീക്ഷയില്‍ നഷ്ടപ്പെട്ട 100 ശതമാനം വിജയം സേ പരീക്ഷയിലൂടെ തളങ്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് തിരിച്ചുകിട്ടി. 93 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 83 വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ സ്‌കൂളിന് കഴിഞ്ഞിരുന്നു.

സേ പരീക്ഷയ്ക്ക് ശേഷം ബാക്കിവന്ന വിദ്യാര്‍ത്ഥികളെ കൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും. അതേസമയം ഇതിനെല്ലാം നേതൃത്വം നല്‍കിയ പ്രധാനാധ്യാപകന്‍ വി.ജെ സ്‌കറിയയുടെ സസ്‌പെന്‍ഷന്‍ തുടരുകയാണ്. വിദ്യാര്‍ത്ഥിക്ക് പരീക്ഷ നിഷേധിച്ച സംഭവത്തില്‍ ഡി.ഡി.ഇയുടെ നിര്‍ദേശത്തെ അവഗണിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തന്റെ സസ്‌പെന്‍ഡ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


എസ്.എസ്.എല്‍.സിയില്‍ നഷ്ടപ്പെട്ട നൂറുമേനി സേ പരീക്ഷയില്‍ തളങ്കര സ്‌കൂളിന് തിരിച്ചുകിട്ടി

Related News:  വിദ്യാര്‍ത്ഥിക്ക് പരീക്ഷ നിഷേധിച്ച തളങ്കര മുസ്ലിം സ്‌കൂള്‍ പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍
Also Read:
ശില്‍പാ ഷെട്ടിയുടെ കണ്ണുകള്‍ മരിക്കില്ല
Keywords : Kasaragod, Thalangara, School, SSLC, Winner, Education, 100 Percentage, Teacher, VJ Skariya.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia