അധ്യാപക ദിനത്തില്‍ ജി.എച്ച്.എസ്.എസ് സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ്‌സ് അധ്യാപകരെ ആദരിച്ചു
Sep 5, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 05/09/2015) അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ്‌സ് കുട്ടികള്‍, അധ്യാപകരെ ആദരിച്ചു.
എ.എസ് മുഹമ്മദ്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം.ബി അനിതാ ഭായ്, പി.കെ സുരേഷന്‍, റിനി ടീച്ചര്‍, കെ.വി രവീന്ദ്രന്‍, സി.പി ഉഷ എന്നീ അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ഷാളണിയിച്ചു കൊണ്ട് ആദരിച്ചു. ഉഷ ടീച്ചര്‍ സ്വാഗതവും മനേജ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Teacher, Felicitated, Education, Students Police Cadet.