അരയി സ്‌കൂളിന് അഭിമാനമായി അഭിരാം: തൈക്കോണ്ടോ ജില്ലാ മത്സരത്തില്‍ സ്വര്‍ണ മെഡല്‍
Aug 28, 2016, 10:25 IST
അരയി: (www.kasargodvartha.com 28/08/2016) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ സ്‌കൂള്‍ തൈക്കോണ്ടോ മത്സരത്തില്‍ 25 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി അരയി ഗവ. യു പി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ഥി അഭിരാം വിദ്യാലയത്തിന് അഭിമാനമായി സംസ്ഥാന തല മത്സരത്തിന് അര്‍ഹത നേടി.
സെപ്റ്റംബര്‍ അവസാന വാരത്തില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. പ്രകാശനാണ് പരിശീലകന്‍. കണ്ടംകുട്ടി ചാലിലെ മാര്‍ബിള്‍ തൊഴിലാളി പി പി രാജേഷിന്റെയും പി പി ബിന്ദുവിന്റെയും മകനാണ്.
Keywords : School, Education, Sports, Winner, Championship, Gold Medal, Abhiram, Taekwondo championship: Gold Medal for Abhiram.