ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം സമാപിച്ചു
Aug 10, 2017, 19:11 IST
പട്‌ള: (www.kasargodvartha.com 10.08.2017) കാസര്‍കോട് ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടന്‍ പാട്ട് എന്നീ ഇനങ്ങളിലായി നാനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം എ മജീദ്, പുഷ്പ, പി ടി എ പ്രസിഡണ്ട് കെ എം സയിദ്, എ ഇ ഒ എന്‍ നന്ദികേശന്‍, പ്രധാനാധ്യാപിക കുമാരി റാണി, എസ് എം സി ചെയര്‍മാന്‍ സി എച്ച് അബൂബക്കര്‍ റവന്യു ജില്ലാ കണ്‍വീനര്‍ സന്തോഷ് സക്കറിയ ഉപജില്ലാ കണ്‍വീനര്‍ കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Patla, kasaragod, news, Programme, Education, Festival, Sub dist. Vidyarangam fest ends