വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാകണം: എ ജി സി ബഷീര്‍
May 22, 2017, 13:12 IST
ചെമ്മനാട്: (www.kasargodvartha.com 22.05.2017) വിദ്യഭ്യാസ പുരോഗതിക്ക് വേണ്ടി അവശത അനുഭവിക്കുന്നവന് ഒരു കൈതാങ്ങായും ലഹരിയില്‍ അടിമപെട്ട് പോയവനെ നേര്‍മാര്‍ഗ്ഗത്തില്‍ കൊണ്ട് വരുന്നതിന് ആവശ്യമായ പ്രവര്‍ത്തനം നടത്തിയും, സമൂഹത്തിെന്റ നന്മയക്കായി പ്രവര്‍ത്തിച്ച് വിദ്യാര്‍ത്ഥികര്‍ മാതൃകയാകണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു.
എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മഫ്ജാകേഴ്‌സ് സ്‌പോര്‍ട്ടിങ്ങ് ചെമ്മനാടിെന്റ ഉപഹാര പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങില്‍ മുഹമ്മദലി മുണ്ടാങ്കലീ അദ്ധക്ഷത വഹിച്ചു സി ടി അഹമ്മദലി, സഹീദ് എസ് എ, ബാഷ ചെമ്മനാട്, ഫൈസല്‍ എം എ, മാഹിന്‍ കെ, ഫൈസല്‍ കോളിയടുക്കം, അഷറഫ് പോസ്റ്റ് സംസാരിച്ചു സി ടി റിയാസ് സ്വാഗതവും അല്‍ത്താഫ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Chemnad, Education, Students, SSLC, Winner, Felicitation, Programme, Inauguration.