ഭൂമിയെ അറിയാന്‍ ഭൂമിത്രസേന ക്ലബ്ബ് പഠനയാത്ര നടത്തി
Sep 21, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/09/2016) ഭൂമിയെ അറിയാനും, പ്രകൃതിയുടെ മനോഹാരിത അടുത്തറിയാനുമായി തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര നടത്തി.
കൗതുകങ്ങളുടെ കലവറയായ തളിപ്പറമ്പ പാലക്കയം തട്ടാണ് ഇവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി വിജയനും യാത്രാ സംഘത്തോടോപ്പം ഉണ്ടായിരുന്നു.
Keywords : Trikaripure, School, Club, Forest, Students, Education.