പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും 29ന്
May 26, 2016, 09:00 IST
ഉദുമ: (www.kasargodvartha.com 26/05/2016) ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ സംഗമവും, അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും കരിയര്‍ ടോക്കും സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സി ജി) കാസര്‍കോട് ചാപ്റ്ററിന്റെയും കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെയും (കിസ് വ)യുടെയും സംയുക്താഭിമുഖ്യത്തില്‍ 29ന് വൈകുന്നേരം നാല് മണിക്ക് കോട്ടിക്കുളത്ത് വെച്ചാണ് പരിപാടി.
കേരള സിലബസ് ഫുള്‍ എ പ്ലസ്, സി ബി എസ് ഇ ഫുള്‍ എ ഗ്രേഡ്, ഐ സി എസ് ഇ 90 ശതമാനം മാര്‍ക്ക് നേടിയ ഉദുമ ഗ്രാമപഞ്ചായത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ കോട്ടിക്കുളം കിസ് വ ഓഫീസുമായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടണം. 8547252377, 8157040708,9400117705.
Keywords : Award, School, Students, Education, Programme, Udma, KISWA.