city-gold-ad-for-blogger

ജില്ലയില്‍ ആദ്യമായി സ്റ്റുഡന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 28/03/2015) ജില്ലയില്‍ ആദ്യമായി സ്റ്റുഡന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികളെ വിവിധ പഠന വിജ്ഞാന വിനോദ മേഖലകളെ പരിചയപ്പെടുത്തിയാണ് മൈന്‍ഡ്‌ലോട്ട് 2ഗ15 എന്ന പേരില്‍ സ്റ്റുഡന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടി സംഘടിപ്പിക്കുന്നത്. മൈന്‍ഡ്‌ലോട്ട് എജ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദഗ്ദരായ പരിശീലകരാണ് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്. മാതമാറ്റിക്‌സ്  ബേസിക്, ഇംഗ്ലീഷ്  ഗ്രാമര്‍, ഹിന്ദി  ഗ്രാമര്‍, പവര്‍ ഓഫ് മൈന്‍ഡ്, സോഷ്യല്‍ മീഡിയ ആന്‍ഡ് െ്രെകം അവെയര്‍നസ്, ഫാഷന്‍ ഡിസൈനിങ്, ക്രാഫ്റ്റ് (ആക്‌സസറീസ് ആന്‍ഡ് ജ്യുവല്ലേഴ്‌സ്), പേപര്‍ ക്രാഫ്റ്റ്, കാര്‍ട്ടൂണിംങ്, കരിക്കുലറിംങ്, പ്രോബ്ലം സോള്‍വിംങ് ആന്‍ഡ് പുസ്‌ലിംങ്, ഗാമിംങ്, ക്രിയേറ്റീവ് റൈട്ടിംഗ്, സ്‌റ്റോറി റൈട്ടിംഗ് ആന്‍ഡ് പോയം റൈട്ടിംഗ്, ഷോര്‍ട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി മേക്കിംഗ് തുടങ്ങിയവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഏപ്രില്‍ 18 മുതല്‍ മെയ് ഒന്നു വരെയാണ് ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544969699,
9895413378, 9895977599 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ജില്ലയില്‍ ആദ്യമായി സ്റ്റുഡന്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യയുടെ തോല്‍വി: ബിസിസിഐ ഓഫീസില്‍ വിളിച്ച് പാക് ആരാധകരുടെ മോക്ക പൊങ്കാല

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia