ട്രാഫിക്ക് ബോധവല്‍ക്കരണവുമായി ചെമ്മനാട് സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
Feb 16, 2016, 10:00 IST
ചെമ്മനാട്: (www.kasargodvartha.com 16/02/2016) സിജെഎച്ച്എസ്എസ് ചെമ്മനാട് സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ ട്രാഫിക്ക് ബോധവല്‍ക്കരണ റാലി നടത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ കേഡറ്റുകള്‍ ട്രാഫിക് ബോധവല്‍ക്കരണ പോസ്റ്റര്‍ പതിച്ചു.
Keywords : Students, Education, Awareness, School, Students Police Cadet.
Keywords : Students, Education, Awareness, School, Students Police Cadet.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







