കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു
Sep 3, 2021, 16:08 IST
തിരുവന്തപുരം: (www.kasargodvartha.com 03.09.2021) ഈ മാസം ആറിന് തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ സ്‌റ്റേ. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ സ്റ്റേ ചെയ്തത്.
Keywords: Kasaragod, News, Kerala, Education, COVID-19, Top-Headlines, Court, Stay for the plus one exam.