സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘാടക സമിതി യോഗം 28ന്; വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുക്കും
Sep 4, 2019, 18:33 IST
സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായത്. 2018ല്‍ ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വെച്ചുതന്നെ കാസര്‍കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കലോത്സവത്തിനുള്ള ഓരുക്കങ്ങള്‍ കാസര്‍കോട്ട് ആരംഭിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം ദ്രുതഗതിയിലായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Kerala, Top-Headlines, Kanhangad, Arts, kalolsavam, Meeting, Education, Minister, State School kaloltsavam Organizing Committee Meeting on 28th