എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ 94.77 ശതമാനം വിജയം
May 5, 2017, 17:19 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2017) 2016-17 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ കാസര്‍കോട് ജില്ലയില്‍ 94.77 ശതമാനം വിജയം. 19811 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 18774 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 812 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 49 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 9907 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8867 പേരുമാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 583 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി 97.61 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 229 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി 92.36 ശതമാനം വിജയം നേടി.
എസ് എസ് എല്‍ സി ഫലത്തില്‍ സംസ്ഥാനത്ത് കാസര്‍കോട് ജില്ല 12-ാം സ്ഥാനത്താണുളളത്. ജി എച്ച് എസ് എസ് കുട്ടമത്ത്, സെന്റ് ജൂഡ്‌സ് എച്ച് എസ് എസ് വെളളരിക്കുണ്ട്, ജി എച്ച് എസ് എസ് പിലിക്കോട്, കെ എം വി എച്ച് എസ് എസ് കൊടക്കാട്, ജി എച്ച് എസ് എസ് കക്കാട്ട്, ജി വി എച്ച് എസ് എസ് കയ്യൂര്‍, ജി എച്ച് എസ് മടിക്കൈ-2, ജി എച്ച് എസ് മടിക്കൈ, എസ് ജി കെ എച്ച് എസ് കുട്‌ലു, ജി എച്ച് എസ് കൊളത്തൂര്‍, ജി എച്ച് എസ് എസ് ചീമേനി, ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റ്, ജി വി എച്ച് എസ് എസ് അമ്പലത്തറ, ദഖീരത്ത് ഇ എം എച്ച് എസ് എസ് തളങ്കര, ജി എച്ച് എസ് എസ് കമ്പല്ലൂര്‍, ജി എച്ച് എസ് എസ് തായന്നൂര്‍, ഉദയനഗര്‍ എച്ച് എസ് പുല്ലൂര്‍, ജെ എച്ച് എസ് എസ് ചിത്താരി, അല്‍-ശഖാഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉദ്യാവര്‍, സെന്റ് മേരീസ് ഇ എം എച്ച് എസ് ചിറ്റാരിക്കാല്‍, ജി എച്ച് എസ് മുന്നാട്, എം കെ എസ് എച്ച് എസ് കുട്ടമത്ത്, ജി എച്ച് എസ് എസ് കല്ല്യോട്ട്, എന്‍ എ മോഡല്‍ എച്ച് എസ് എസ് നായന്മാര്‍മൂല, ജി എച്ച് എസ് അട്ടേങ്ങാനം, ജി എച്ച് എസ് കുറ്റിക്കോല്‍, സെന്റ് മേരീസ് എച്ച് എസ് ബേള, ജി എച്ച് എസ് കൂളിയാട്, നൂറുല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ജി എച്ച് എസ് എസ് പഡ്രെ, ജി വി എച്ച് എസ് എസ് കോട്ടപ്പുറം, ജി എച്ച് എസ് ചാമുണ്ടിക്കുന്ന്, കെ എച്ച് ജെ എച്ച് എസ് എസ് കളനാട്, പി ബി എം ഇ എച്ച് എസ് എസ് നെല്ലിക്കട്ട, ജി എച്ച് എസ് തയ്യേനി, ജി എം ആര്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് പരവനടുക്കം, എന്‍ എ ഗേള്‍സ് എച്ച് എസ് എസ് എരുതുംകടവ്, ജി എച്ച് എസ് പുല്ലൂര്‍-പെരിയ, ജി എം ആര്‍ എച്ച് എസ് ഫോര്‍ ബോയ്‌സ് നടക്കാവ്, ജി എച്ച് എസ് പെരുമ്പട്ട, മണവാട്ടിബീബി ഇ എം എസ് ധര്‍മ്മനഗര്‍, ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് കാഞ്ഞങ്ങാട്, വിദ്യാശ്രീ ശിക്ഷണ കേന്ദ്രം മുളേളരിയ, അംബേദ്കര്‍ വിദ്യാനികേതന്‍ ഇ എം എച്ച് എസ് എസ് പെരിയ, സെന്റ് മേരീസ് എച്ച് എസ് കരിവേടകം, ജി എച്ച് എസ് സൂറംബയല്‍, ശ്രീ ഭാരതി വിദ്യാപീഠ ബദിയടുക്ക, ജി എച്ച് എസ് ബാനം, സഫ പബ്ലിക് ഇ എം എസ് കുറ്റിക്കോല്‍ എന്നീ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, SSLC, Result, Winners, Students, Education, Exam.