എസ്എസ്എഫ് റീഫ്രഷ് ക്യാമ്പ് സമാപിച്ചു
Oct 24, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 24/10/2015) ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്ത് നടക്കുന്ന യൂണിറ്റ് സമ്മേളനത്തിന്റെ പദ്ധതികള്‍ വിശദീകരിക്കുന്നതിന് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് റീഫ്രഷ് ക്യാമ്പ് സമാപിച്ചു. ഡിവിഷന്‍ ഭാരവാഹികള്‍ക്കായി കാസര്‍കോട് സ്റ്റുഡന്റ് സെന്ററില്‍ വെച്ച് നടന്ന ക്യാമ്പ് എസ് എസ് എഫ് സംസ്ഥാന ഹയര്‍സെക്കന്റി കണ്‍വീനറും കാസര്‍കോട് ജില്ലാ നിരീക്ഷകനുമായ ശക്കീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സി എന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന സമിതി വിവിധ സമിതി ചര്‍ച്ചകള്‍ക്ക് ജില്ലാ സമിതി കണ്‍വീനര്‍മാരായ, ജാഫര്‍ സാദിഖ് ആവള, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുസ്സലാം സഖാഫി, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു.
Keywords : SSF, Kasaragod, Kerala, Camp, Inauguration, Education, Refreshment.