വേനല്‍ചൂടിനുപുറമെ എസ് എസ് എല്‍ സി പരീക്ഷാചൂടും; വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പിരിമുറുക്കത്തിന്റെ നാളുകള്‍
Mar 7, 2018, 12:50 IST
കാസര്‍കോട്: (www.kasargodvartha.com 07.03.2018) വേനല്‍ചൂടിന് പുറമെ എസ്.എസ്.എല്‍.സി പരീക്ഷാചൂടും വന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പിരിമുറുക്കത്തിന്റെ നാളുകള്‍. . 19788 കുട്ടികള്‍ ബുധനാഴ്ച പരീക്ഷയെഴുതും. ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. 824 വിദ്യാര്‍ത്ഥികളാണുള്ളത്. സി.എച്ച്.എസ്.എസ് ചട്ടഞ്ചാലില്‍ 610 കുട്ടികള്‍ പരീക്ഷയെഴുതുന്നു. രണ്ട് സ്‌കൂളും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലാണുള്ളത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 460 കുട്ടികളാണ് ഇവിടെയുള്ളത്. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറിയില്‍ 386 കുട്ടികള്‍ പരീക്ഷയ്‌ക്കെത്തും. കാഞ്ഞങ്ങാട് വിദ്യഭ്യാസ ജില്ലയില്‍ 8727 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 4595 ആണ്‍കുട്ടികളും 4132 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ 84 സ്‌കൂളുകളില്‍നിന്നായി 11061 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, SSLC, Students, Education, SSLC exam starts today.
< !- START disable copy paste -->