എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ 94.8 ശതമാനം വിജയം; 840 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
Apr 27, 2016, 20:45 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 20758 കുട്ടികളില്‍ 19679 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 94.802 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 840 വിദ്യാര്‍ത്ഥികളുണ്ട്.
ഒമ്പത് ആര്‍ എം എസ് എ വിദ്യാലയങ്ങള്‍ ഉള്‍പെടെ 48 വിദ്യാലയങ്ങളില്‍ പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും തുടര്‍പഠനത്തിന് അര്‍ഹത നേടി. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 11330 പേര്‍ പരീക്ഷയെഴുതിയതില്‍ 10530 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 92.939 ശതമാനമാണ് വിജയം. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 282 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. 14 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 9428 പേര്‍ പരീക്ഷയെഴുതിയതില്‍ 9149 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 97.07 ശതമാനമാണ് വിജയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 558 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടി. 34 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി.
100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളില്‍ ഗവ. ഹൈസ്‌കൂള്‍ കാഞ്ഞിരപ്പൊയില്‍, ജി എച്ച് എസ് ബാര, ജി എച്ച് എസ് പെരുമ്പട്ട, ജി എച്ച് എസ് പുല്ലൂര്‍-പെരിയ, ജി എച്ച് എസ് ചാമുണ്ടിക്കുന്ന്, ജി എച്ച് എസ് കൂളിയാട്, ജി എച്ച് എസ് ഉദ്യാവര്‍, ജി എച്ച് എസ് മൂഡംബയല്‍, ജി എച്ച് എസ് സൂറംബയല്‍ എന്നിവ ഉള്‍പ്പെടുന്നു.
188 വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടമത്താണ് ജില്ലയില്‍ ഒന്നാമത്. 29 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 171 വിദ്യാര്‍ത്ഥികളെയും വരക്കാട് ഹൈസ്‌കൂള്‍ 159 പേരെയും പരീക്ഷയെഴുതിച്ചതില്‍ മുഴുവന്‍ പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി. പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 144ഉം, കക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 134 ഉം പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 125 ഉം വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും തുടര്‍ പഠനത്തിനര്‍ഹത നേടി. 100 ശതമാനം വിജയം കൈവരിച്ച മറ്റ് സ്‌കൂളുകള്‍- സ്‌കൂളിന്റെ പേര്, പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം എന്നീ ക്രമത്തില്‍.
ജി എഫ് എച്ച് എസ് എസ് ബേക്കല്‍ - 109, ജി വി എച്ച് എസ് എസ് കയ്യൂര്‍ - 102, ജി എച്ച് എസ് മടിക്കൈ കക - 101, ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ്- 90, സെന്റ് മേരീസ് ഇ എം എച്ച് എസ് ചിറ്റാരിക്കാല്‍-81, ഉദയനഗര്‍ എച്ച് എസ് പുല്ലൂര്‍-80, എം കെ എസ് എച്ച് എസ് കുട്ടമത്ത് -78, ഡോ. എ ജി എച്ച് എസ് എസ് കോടോത്ത്് -77, ജി എച്ച് എസ് കാലിച്ചാനടുക്കം- 74, ജെ എച്ച് എസ് എസ് ചിത്താരി -72, ജി വി എച്ച് എസ് എസ് അമ്പലത്തറ -70, ജി എച്ച് എസ് എസ് കല്ല്യോട്ട് -66, ജി എച്ച് എസ് എസ് ചീമേനി -63, ജി എച്ച് എസ് ഉപ്പിലിങ്കൈ -59, ജി വി എച്ച് എസ് എസ് കോട്ടപ്പുറം -57, ജി എച്ച് എസ് അട്ടേങ്ങാനം -57, നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ -44, സി എച്ച് എം കെ എസ് എച്ച് എസ് എസ് മെട്ടമ്മല്‍ -40, നടക്കാവിലെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ് -33, ആര്‍ യു ഇ എം എച്ച് എസ് തുരുത്തി-29, ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ്-കാഞ്ഞങ്ങാട്-24, അംബേദ്കര്‍ വിദ്യാനികേതന്‍ ഇ എം എച്ച് എസ് എസ് പെരിയ-18, ദക്കീരത്ത് ഇ എം എച്ച് എസ് എസ് തളങ്കര-99, എസ് എസ് എച്ച് എസ് എസ് കാട്ടുകുക്കെ-58, ഉദയ ഇ എം എച്ച് എസ് എസ് ഉദയനഗര്‍- 58, കെ എച്ച് ജെ എച്ച് എസ് എസ് കളനാട്്-53, എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ് എടനീര്‍- 47, എന്‍ എ ഗേള്‍സ്എച്ച് എസ് എസ് എരുതുംകടവ്- 42, പൊസാട്ട് ജമാ-അത്ത് ഇ എം എസ് മഞ്ചേശ്വര്‍ - 37, കാസര്‍കോട്ടെ ജി എം ആര്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് -35, ജി എച്ച് എസ് എസ് പഡ്രെ -35, സെന്റ് മേരീസ് എച്ച് എസ് കരിവേടകം -27, ശ്രീ ഭാരതി വിദ്യാപീഠ ബദിയടുക്ക- 19.
Keywords : SSLC, Examination, Kasaragod, Education, Students.