എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
Jul 20, 2016, 11:00 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 20/07/2016) എസ് എസ് എഫ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി. മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം സഖാഫി പാടലടുക്ക പദ്ധതി അവതരണം നടത്തി. എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ നേതാക്കളായ ശംസീര്‍ സൈനി, തസ്‌ലീം കുന്നില്‍, ആര്‍ എസ് സി പ്രതിനിധി സാബിത്ത് കോട്ടക്കുന്ന് സംബന്ധിച്ചു.
ജില്ലയിലെ മുഴുവന്‍ ഹൈസെല്‍ യൂണിറ്റുകളിലും മെമ്പര്‍ഷിപ്പ് വിതരണം ഈമാസം 31നു മുമ്പായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
Keywords : SSF, Education, Students, Meet, Inauguration, Membership, Campaign, SSF Higher Secondary membership campaign starts.