എസ്.എസ്.എഫ് എന്‍ മാറ്റ് സമാപിച്ചു
Sep 4, 2015, 09:30 IST
പുത്തിഗെ: (www.kasargodvartha.com 04/09/2015) ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി എസ്എസ്എഫ് സംഘടിപ്പിച്ച എന്‍ മാറ്റ് സമാപിച്ചു. കാസര്‍കോട് ഡിവിഷന്‍ തല ഉദ്ഘാടനം പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പാദ വാര്‍ഷിക പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രയാസം തോന്നിക്കുന്ന ഇംഗ്ലീഷ് വിഷയത്തില്‍ നിന്നും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ഭാഗം അപഗ്രഥിച്ചുള്ള എന്‍ മെയ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി.
എസ്എസ്എഫ് കാസര്‍കോട് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്കയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇബ്‌റാഹിം സിദ്ദീഖി, ഉമര്‍ സഖാഫി കോളിയൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. സാബിത്ത് മുഗു സ്വാഗതവും തസ്ലീം കുന്നില്‍ നന്ദിയും പറഞ്ഞു.

Keywords : Puthige, Muhimmath, Inauguration, Kasaragod, Kerala, Education, Students, Class.