ശ്രീലക്ഷ്മി ജപ്പാനിലേക്ക്
May 14, 2019, 16:32 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2019) ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വിഭാഗം നടത്തുന്ന സാക്കുറ എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ 12 ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മിക്ക് സെലക്ഷന്‍ ലഭിച്ചു. പെരിയ നവോദയ വിദ്യാലയത്തിലെ ബയോളജി അധ്യാപകനായ നവീന്‍ കുമാര്‍ ബക്തയുടെയും സുമന ഷേണായിയുടെയും മകളാണ്.
ഈ മാസം 19 മുതല്‍ 25 വരെ ജപ്പാനില്‍ നടക്കുന്ന പ്രോഗ്രാമില്‍ ശ്രീലക്ഷ്മി പങ്കെടുക്കും. ഹൈദരാബാദ് റീജണിലെ 77 വിദ്യാലയത്തില്‍ നിന്ന് ശ്രീലക്ഷ്മിക്ക് മാത്രമാണ് സെലക്ഷന്‍ ലഭിച്ചത്.
ഈ മാസം 19 മുതല്‍ 25 വരെ ജപ്പാനില്‍ നടക്കുന്ന പ്രോഗ്രാമില്‍ ശ്രീലക്ഷ്മി പങ്കെടുക്കും. ഹൈദരാബാദ് റീജണിലെ 77 വിദ്യാലയത്തില്‍ നിന്ന് ശ്രീലക്ഷ്മിക്ക് മാത്രമാണ് സെലക്ഷന്‍ ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Education, Sreelakshmi going to Japan for attending Sakura Exchange Program
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Education, Sreelakshmi going to Japan for attending Sakura Exchange Program
< !- START disable copy paste -->