city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യ ദിനത്തില്‍ എസ് ഐ ഒ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മേല്‍പറമ്പ്: (www.kasargodvartha.com 15/08/2016) 70-ാം സ്വാതന്ത്ര്യ ദിനത്തില്‍ എസ് ഐ ഒ ചന്ദ്രഗിരി യൂണിറ്റ് ജി എച്ച് എസ് എസ് ചന്ദ്രഗിരി സ്‌കൂളില്‍ തിരഞ്ഞെടുത്ത അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അസംബ്ലിയില്‍ വെച്ച് എസ് ഐ ഒ ജില്ലാ സെക്രട്ടറി അസ്‌റാര്‍ ബി എ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാധവന് പഠനോപകരണങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ശരീഫ് ചെമ്പരിക്ക, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, എസ് ഐ ഒ ജില്ലാ കമ്മിറ്റി അംഗങ്ങളായ റാഷിദ് മുഹ്യുദ്ദീന്‍, റാഷിദ് എം കെ സി, ചന്ദ്രഗിരി യൂണിറ്റ് അംഗങ്ങളായ ശിബ്‌ലി മാസ്‌റ്റേഴ്‌സ്, അബ്ദുല്ലാഹ് അന്‍ജും അസ്ഹര്‍ എന്നിവര്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യ ദിനത്തില്‍ എസ് ഐ ഒ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


Keywords : Melparamba, SIO, School, Students, Education, Chandragiri.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia