PhD from CUK | പ്ലാന്റ് സയന്‍സില്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പിഎച്ഡി നേടി ശബാന
Jul 19, 2022, 20:04 IST
പെരിയ: (www.kasargodvartha.com) കേരള കേന്ദ്ര സര്‍വകലാശാല പ്ലാന്റ് സയന്‍സില്‍ പിഎച്ഡി നേടി എരിയാല്‍ സ്വദേശിനി ശബാന. എരിയാലിലെ സിഎം ഫാത്വിമ-പരേതനായ കെ എം അബ്ദുല്ല ദമ്പതികളുടെ മകളാണ്.
കാസര്‍കോട് കോടതിയിലെ അഭിഭാഷകനായ അഡ്വ. അബ്ദുല്‍ നിസാറിന്റെ ഭാര്യയാണ്.
കാസര്‍കോട് കോടതിയിലെ അഭിഭാഷകനായ അഡ്വ. അബ്ദുല്‍ നിസാറിന്റെ ഭാര്യയാണ്.
Keywords: News, Kerala, Kasaragod, Education, Student, Appreciate, Central University, University, Shabana, Plant Science, Shabana with PhD from Central University in Plant Science.
< !- START disable copy paste -->