റാങ്ക് ജേതാക്കള്‍ക്ക് എസ് എഫ് ഐ ഉപഹാരം നല്‍കി
Jun 1, 2016, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2016) കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ (പിന്നോക്ക വിഭാഗം) രണ്ടാം റാങ്ക് നേടിയ നുള്ളിപ്പാടിയിലെ ബി മേഘന, 70-ാം റാങ്ക് നേടിയ മന്നിപ്പാടി ആര്‍ ഡി നഗറിലെ കെ ടി സാബിറ എന്നിവരെ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ജില്ലാ സെക്രട്ടറി ബി വൈശാഖ് ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ്പാടി, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
Keywords : SFI, Felicitation, Education, Winners, B Megna, KT Sabira.
ജില്ലാ സെക്രട്ടറി ബി വൈശാഖ് ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ്പാടി, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
Keywords : SFI, Felicitation, Education, Winners, B Megna, KT Sabira.