അങ്കണ്‍വാടി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി
May 30, 2015, 10:00 IST
ചെമ്പിരിക്ക: (www.kasargodvartha.com 30/05/2015) യുണൈറ്റഡ് ചെമ്പിരിക്കയുടെ ആഭിമുഖ്യത്തില്‍ ചെമ്പിരിക്കയിലെ അങ്കണ്‍വാടികളില്‍ കുട്ടികള്‍ക്ക് യാത്രയയപ്പ് നല്‍കി. നോര്‍ത്ത് ചെമ്പിരിക്ക അങ്കണ്‍വാടിയില്‍ മുന്‍ മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി.ടി അഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. അര്‍ഫാത്ത്, അമീര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. അങ്കണ്‍വാടി ടീച്ചര്‍ താരിസ സ്വാഗതവും റംല നന്ദിയും പറഞ്ഞു.
ചെമ്പിരിക്ക അങ്കണ്‍വാടിയില്‍ പ്രഭാകരന്‍ ചെമ്പിരിക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ശരീഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. അമീര്‍ കല്ലംവളപ്പ്, നാസര്‍, അന്‍വര്‍, നവാസ്, സവാദ്, നജീബ്, സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സമ്മാന വിതരണം നടത്തി. അങ്കണ്‍വാടി ടീച്ചര്‍ രണ്‍ജിനി സ്വാഗതവും അമീര്‍ കല്ലംവളപ്പ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chembarika, Sent off, Students, Melparamba, Inauguration, Kasaragod, Kerala, Education, Anganvadi.
Advertisement: